കുഞ്ഞിനെ കളിപ്പിക്കുന്ന മോഡി; വൈറലായി ചിത്രങ്ങള്‍

ന്യൂദല്‍ഹി- ഒരു കുഞ്ഞുമായി കളിക്കുന്ന രണ്ട് ചിത്രങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. പാര്‍ലമെന്റില്‍ കാണാനെത്തിയ സ്‌പെഷല്‍ സുഹൃത്തെന്ന് അടിക്കുറിപ്പോടെയാണ് മോഡി ഫോട്ടോകള്‍ പോസ്റ്റ് ചെയ്തത്.
ബി.ജെ.പി എം.പി സത്യനാരായണ്‍ ജതിയയുടെ പേരമകനെ മോഡി താലോലിക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചത്.

 

Latest News