Sorry, you need to enable JavaScript to visit this website.

പൊടിക്കാറ്റിനു പിന്നാലെ ജിസാനില്‍ മഴ-video

ജിസാന്‍- ശക്തമായ പൊടിക്കാറ്റിനു പിന്നാലെ ജിസാന്‍ പ്രവിശ്യയുടെ പലഭാഗത്തും ഞായറാഴ്ച മഴ പെയ്തു. വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനമുണ്ട്. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് അറിയിപ്പ്. കഴിഞ്ഞ മൂന്ന് ദിവസം തുടര്‍ച്ചയായി പൊടിക്കാറ്റ് വിശീയിരുന്നു.

 

Latest News