Sorry, you need to enable JavaScript to visit this website.

ജിദ്ദ കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന് പുതിയ ഭാരവാഹികൾ

ജിദ്ദ - ജിദ്ദയിലെ കോട്ടയം ജില്ലക്കാരുടെ കൂട്ടായ്മയായ കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 
നിസാർ യൂസുഫ് (ചെയർമാൻ), ദാസ്‌മോൻ തോമസ് (പ്രസി.), കെ.എസ്.എ. റസാഖ് (വൈസ് പ്രസിഡന്റ്), ബെന്നി തോമസ് (സെക്ര.), ടോമി പുന്നൻ, അനീസ് മുഹമ്മദ് (ജോ. സെക്ര.), തങ്കച്ചൻ കുര്യൻ (ട്രഷ.), സാബു കുര്യാക്കോസ് (ജന. കൺവീനർ), അനിൽ നായർ, ബെന്നി പി.സി, പ്രസൂൺ ദിവാകരൻ (പ്രോഗ്രാം), പ്രജീഷ് മാത്യു (പബ്ലിക് റിലേഷൻ), സിദ്ദീഖ് റഹീം (ലോജിസ്റ്റിക്‌സ്/ഫുഡ്), സാജിദ് ഈരാറ്റുപേട്ട (മീഡിയ), മനീഷ് കുടവച്ചൂർ, ഷൈജു ലത്തീഫ്, മഹേഷ് ദിവാകരൻ (എക്‌സി. കമ്മിറ്റിയംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ. 
ലേഡീസ് കമ്മിറ്റിയംഗങ്ങളായി ആഷ്‌ന അനീസ്, ജെസ്സി ദാസ്‌മോൻ, നിഷ നിസാർ, ആഷാ അനിൽ, ബിന്ദു ബെന്നി, ജോമോൾ പ്രജീഷ് എന്നിവരേയും തെരഞ്ഞെടുത്തു. 

 

Latest News