ആനമുത്തം വൈറലായി; വിഡിയോ കാണാം

പാല് തരുന്ന കൈക്ക് കൊത്തരുതെന്നത് ചൊല്ലാണ്. ഭക്ഷണം നല്‍കുന്ന പാപ്പാന് ആന മുത്തം കൊടുക്കുന്നത് ഓണ്‍ലൈനില്‍ വൈറലും. കൊല്ലം കടവൂരുള്ള ശിവരാജ് എന്ന ആനയാണ് ആഹാരം നല്‍കിക്കഴിഞ്ഞാല്‍ പാപ്പാന്‍ മനോജിന് സ്ഥിരമായി മുത്തം കൊടുക്കുന്നത്.
ആ വിഡിയോ കാണാം
 

Latest News