Sorry, you need to enable JavaScript to visit this website.

മോഡിയുടെ ആലിംഗനം ട്രോളന്മാര്‍ക്ക് ആഘോഷമായി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആലിംഗനത്തിനെതിരെ ട്രോളന്മാര്‍. ഏതു രാജ്യത്തു ചെന്നാലും സൗഹൃദത്തിന്റേയും ബന്ധത്തിന്റേയും ഊഷ്മളത പ്രകടിപ്പിക്കാന്‍ രാഷ്ട്രനേതക്കളെ ആശ്ലേഷിക്കുക മോഡിയുടെ പതിവാണ്.

http://malayalamnewsdaily.com/sites/default/files/2017/06/27/moditroll2.jpg
കഴിഞ്ഞ ദിവസം വാഷിംഗ്ടണില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ അദ്ദേഹത്തെ സ്വീകരിച്ചപ്പോള്‍ സൗഹൃദം ഹസ്തദാനത്തില്‍ ഒതുക്കിയിരുന്നു.
പക്ഷെ, ഇരുവരും സംയുക്തമായി മാധ്യമങ്ങളെ കണ്ട ശേഷം മോഡി രണ്ടുതവണ ട്രംപിനെ ആലിംഗനം ചെയ്ത് ആ കുറവ് പരിഹരിച്ചു. കൃത്രിമത്വമൊന്നുമില്ലാതെ എല്ലാം മറന്നുകൊണ്ട് മോഡി നടത്തുന്ന ആലിംഗനമാണ് സമൂഹ മാധ്യമങ്ങളില്‍ ട്രോളന്മാര്‍ വിഷയമാക്കുന്നത്.
മോഡി നേടുന്ന നയതന്ത്ര വിജയങ്ങള്‍ ബാബാ രാംദേവില്‍നിന്ന് പഠിച്ച ഈ ആലിംഗനമാണെന്ന് ട്രോളന്മാര്‍ പരിഹസിക്കുന്നു.

നടി ഒടുവില്‍ പ്രതകിരിച്ചു; അനാവശ്യം പറഞ്ഞാല്‍ നിയമനടപടി

റെയില്‍വേ സ്റ്റേഷനില്‍നിന്ന് തട്ടിക്കൊണ്ടു പോയി നാല് ദിവസം പീഡിപ്പിച്ചു, മകളെ കാണാനില്ല

 

Latest News