Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മന്ത്രി കടകംപള്ളിയ്ക്ക് അറസ്റ്റ് വാറന്റ് 

തിരുവനന്തപുരം- മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ അറസ്റ്റ് വാറന്റ്. 2013 ലെ ഡിജിപി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് വാറന്റ്. തിരുവനന്തപുരം എ.സി.ജെ.എം കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്.
കേസ് പരിഗണിച്ചപ്പോള്‍ അഭിഭാഷകര്‍ എത്താത്തിനെ തുടര്‍ന്നാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്.

Latest News