Sorry, you need to enable JavaScript to visit this website.

ഫിറോസ് കുന്നംപറമ്പില്‍ ജിദ്ദയില്‍; ഇന്ന് വൈകിട്ട് സ്വീകരണം

ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന് ജിദ്ദ വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണം

ജിദ്ദ- ഉംറ നിര്‍വഹിക്കുന്നതിനായി സൗദിയിലെത്തിയ പ്രമുഖ സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെ ജിദ്ദ ബഖാല കൂട്ടായ്മയുടെ നേതൃത്വത്തില്‍ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ സ്വീകരിച്ചു.

എയര്‍പോര്‍ട്ടില്‍നിന്ന് മക്കയിലേക്ക് പോയ ഫിറോസിന് ബഖാല കൂട്ടായ്മയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാത്രി ഒമ്പതിന്  ശറഫിയ്യ ഇംപാല ഗാര്‍ഡനില്‍ പൊതു സ്വീകരണവം ഒരുക്കിയിട്ടുണ്ട്. ഈ കൂട്ടായ്മയാണ് ഫിറോസിന് നാട്ടില്‍ വീട് നിര്‍മിക്കുന്നത്.


എയര്‍ ഇന്ത്യ ജിദ്ദ-കോഴിക്കോട് ജംബോ സര്‍വീസ് ഹജിനുശേഷം

കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും മലയാളം ന്യൂസ് ഫേസ് ബുക്ക് പേജ്
ലൈക്ക് ചെയ്യാം


ഫിറോസ് പാറക്കോട്,ജമാല്‍ കണ്ണിയന്‍,ഹസ്സന്‍ അരിപ്ര,ഹംസ യുനസ്‌ക്കോ,ഷബീര്‍ പാറക്കോട്,ഷിയാസ് ഇംപാല, അഷ്‌റഫ് കോളോത് ,മുസ്ഥഫ ലാലു, സക്കീര്‍ അലനല്ലൂര്‍,ഉമറുല്‍ ഫാറൂഖ്, ഷാജഹാന്‍ ബാവ, ഉമ്മര്‍ താഴെക്കോട് ,സമദ് ചോലക്കല്‍,ഷാജഹാന്‍ അലനല്ലൂര്‍,അഷ്‌റഫ് ചുക്കന്‍ തുടങ്ങിയവര്‍ എയര്‍പോര്‍ട്ടിലെത്തിയിരുന്നു.

 

 

Latest News