ദല്‍ഹിയിലെ സ്വിമ്മിംഗ് പൂളില്‍ 21 കാരന്‍ മുങ്ങിമരിച്ചു

ന്യൂദല്‍ഹി- തലസ്ഥാനത്ത് ഷാലിമാര്‍ ബാഗ് പ്രദേശത്തെ നീന്തല്‍ക്കുളത്തില്‍ 21 കാരന്‍ മുങ്ങി മരിച്ചു.
അവശനിലയില്‍ ആശുപത്രിയിലെത്തിച്ച പാര്‍ഥിന്റെ ജീവന്‍ രക്ഷിക്കാനായില്ലെന്ന് ഷാലിമാര്‍ ബാഗിലെ ഫോര്‍ടിസ് ആശുപത്രി അധികൃതര്‍ അറിയിച്ചതായി പോലീസ് പറഞ്ഞു.
അശ്രദ്ധമൂലമുണ്ടായ മരണത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

 

Latest News