Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഭാര്യ പിരിശത്തില്‍ ഗള്‍ഫുകാരനയച്ച കത്ത് വീണ്ടും കേള്‍പ്പിച്ച് സമൂഹ മാധ്യമങ്ങള്‍

ഗള്‍ഫ് ജീവിതത്തിന്റെ തുടക്ക കാലത്ത് ഇന്നത്തെ പോലെ ആശയവിനിമയത്തിന് മാര്‍ഗങ്ങളില്ല. ഒരു കത്ത് ഗള്‍ഫിലെത്താന്‍ ആഴ്ചകളെടുത്തിരുന്നു. പ്രവാസത്തിന്റെ കണ്ണീരും നോവും സന്തോഷവും സങ്കടവുമൊക്കെ നിറഞ്ഞുനില്‍ക്കുന്നതായിരുന്നു ആ കത്തുകള്‍. അത്തരമൊരു കത്തിന്റെ പുനരാവിഷ്‌കാരം സമൂഹ മാധ്യമങ്ങള്‍ ഏറ്റുപിടിച്ച് വന്‍ ഹിറ്റാക്കി. നാദാപുരത്തുനിന്ന് ഒരു ഭാര്യ ഭര്‍ത്താവിനയച്ച കത്തില്‍ 1976 കാലഘട്ടത്തിലെ സാമൂഹിക ചുറ്റുപാടുകളും കേള്‍ക്കാം.

 

Latest News