Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തിരുവനന്തപുരം സ്വദേശി അല്‍ കോബാറില്‍ നിര്യാതനായി

 ദമാം- തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് കട്ടയില്‍ അബ്ദുല്‍ സലാം (65) അല്‍ കോബാറില്‍ നിര്യാതനായി. 35 വര്‍ഷമായി സ്‌പെയര്‍ പാര്‍ട്‌സ് കടയില്‍ സെല്‍സ് മാനായി ജോലി ചെയ്തു വന്നിരുന്ന ഇദ്ദേഹം രാത്രി താമസ സ്ഥലത്ത് ഉറങ്ങി കിടക്കവെയാണ് മരണം.
ഭാര്യ: ലൈല ബീവി, മകന്‍ സമീര്‍ എന്നിവര്‍ നാട്ടിലാണ്. മൃതദേഹം ബന്ധുക്കളുടെ അനുമതിയോടെ ദമാമില്‍ തന്നെ മറവു ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു.

 

Latest News