Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി അന്തരിച്ചു; മരണം കോടതി മുറിയില്‍

കയ്‌റോ- ഈജിപ്തിലെ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി കോടതി മുറിയില്‍ കുഴഞ്ഞു വീണു മരിച്ചു. 2013 ല്‍ സൈന്യം പുറത്താക്കിയ അദ്ദേഹത്തിന് 67 വയസ്സായിരുന്നു.
ചാരവൃത്തി നടത്തിയെന്ന കേസിലാണ് മുര്‍സിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.

 

Latest News