ഉമ്മയോടൊപ്പം മക്കയിലെത്തിയ നാലു വയസ്സുകാരന്‍ നിര്യാതനായി

മക്ക- മലപ്പുറം കാട്ടുങ്ങല്‍ സയ്യിദ് സജാസ് തങ്ങളുടെ നാലു വയസ്സായ മകന്‍ സയ്യിദ് മുഹമ്മദ് റയ്യാന്‍ മക്കയില്‍ നിര്യതനായി.
റമദാനിലാണ് ഉമ്മയോടൊപ്പം മക്കയിലെത്തിയത്.

മക്കയിലെ ഏഷ്യന്‍ ഹോസ്പിറ്റലില്‍ ജോലി ചെച്ചുന്ന ഡോ.അബൂബക്കറിന്റെ മകളുടെ മകനാണ്.
മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ്  ഹൈദരലി ശിഹാബ് തങ്ങളുടെ അടുത്ത ബന്ധുവാണ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 

Latest News