ഷാര്‍ജ വിമാനം തിരിച്ചറിക്കിയെങ്കിലും യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനായില്ല

തിരുവനന്തപുരം- ഷാര്‍ജയിലേക്ക് പുറപ്പെട്ട എഐ967 എയര്‍ ഇന്ത്യാ വിമാനം തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ തിരിച്ചിറക്കി. യാത്രക്കാരന് അടിയന്തര ചികിത്സ ലഭ്യമാക്കാനാണ് വിമാനം തിരിച്ചിറക്കിയതെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  

 

Latest News