സൗദിയിലെ പെരുന്നാള്‍ നമസ്‌കാര സമയം

റിയാദ് - വിവിധ പ്രവിശ്യകളിലെ പെരുന്നാള്‍ നമസ്‌കാര സമയം ഇസ്‌ലാമികകാര്യ മന്ത്രാലയം നിശ്ചയിച്ചു. റിയാദില്‍ 5.18 നും മക്കയില്‍ 5.57 നും മദീനയില്‍ 5.46 നും നമസ്‌കാരം നടക്കും.
ദമാം (അഞ്ച് മണി), നജ്‌റാന്‍ (5.47), ജിസാന്‍ (5.55), അബഹ(5.55),അല്‍ബാഹ (5.53), തബൂക്ക് (5.56), അല്‍ ജൗഫ് (5.38), അല്‍ഖസീം (5.31), ഉത്തര അതിര്‍ത്തി പ്രവിശ്യ (5.30), ഹായില്‍ (5.37), ജിദ്ദ (6.00) എന്നിങ്ങനെയാണ് മറ്റു സ്ഥലങ്ങളിലെ സമയം.

 

Latest News