സീ ബ്രീസ് കാര്‍ഗോ എം.ഡിയുടെ പിതാവ് നിര്യാതനായി

അവറാപ്പു ഹാജി

ജിദ്ദ- പ്രമുഖ കാര്‍ഗോ കമ്പനിയായ സീബ്രീസ് കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ റസാഖിന്റെ പിതാവും പൗരപ്രമുഖനുമായ കൊണ്ടോട്ടി നെടിയിരുപ്പ് മില്ലുംപടിയില്‍ പുളിക്കല്‍ അവറാപ്പു ഹാജി (84) നിര്യാതനായി. ഭാര്യ: പുളിക്കല്‍ പാത്തോമ്മ ഹജുമ്മ. മറ്റുമക്കള്‍: പി.അഹമ്മദ് കബീര്‍(കൊണ്ടോട്ടി നഗരസഭ കൗണ്‍സിലര്‍) പി.റഷീദലി (ബാബു), പി.നസീര്‍, ആയിഷാബി, സഫിയ, ശമീല, ഷാനി. മരുമക്കള്‍: ഹുസൈന്‍ (മങ്കട), അബ്ദുള്‍ ലത്തീഫ് ചുണ്ടക്കാടന്‍(കൊണ്ടോട്ടി), കെ.സി അബ്ദുറഹിമാന്‍ (വാഴക്കാട്), റഫീഖ് കാപ്പാടന്‍ (മഞ്ചേരി), റംല, ആമിന, നാദിറ, സലീന.

 

 

Latest News