മുസ്ലിംകളെ അധിക്ഷേപിച്ച പി.സി. ജോര്‍ജിനെതിരെ പ്രതിഷേധം-video

ഈരാറ്റുപേട്ട- മുസ്ലിംകളെ അധിക്ഷേപിച്ച് സംസാരിച്ച പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ ഈരാറ്റുപേട്ടയില്‍ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
ഓസ്‌ട്രേലിയയില്‍നിന്നാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ സെബാസ്റ്റിയനുമായി പി.സി. ജോര്‍ജ് നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് മുസ്ലിംകളെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍. ഇതിന്റെ ഓഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 

Latest News