Sorry, you need to enable JavaScript to visit this website.

ഏറ്റുമുട്ടാന്‍ തീരുമാനിച്ചാല്‍ ഇറാന്റെ അവസാനം- ട്രംപ്

വാഷിംഗ്ടണ്‍- ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെ വീണ്ടും മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ ഡോണള്‍ഡ് ട്രംപ്. ഏറ്റുമുട്ടാനാണ് തീരുമാനമെങ്കില്‍ അത് ഇറാന്റെ ഔദ്യോഗികമായ അവസാനമായിരിക്കുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.

 

Latest News