Sorry, you need to enable JavaScript to visit this website.

എക്‌സിറ്റ് പോളുകളില്‍ ബി.ജെ.പിക്ക് മുന്‍തൂക്കം

ന്യൂദല്‍ഹി- ബി.ജെ.പി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച മിക്ക സീറ്റുകളും ഇക്കുറിയും നേടുമെന്നും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.
543 അംഗ ലോക്‌സഭയില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ 300 ലേറെ സീറ്റ് നേടുമന്ന് റിപ്പബ്ലി സി വോട്ടര്‍ പോള്‍ പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏഴു ഘട്ടവും പൂര്‍ത്തിയാക്കിയ ശേഷമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വിവിധ ചാനലുകള്‍ പുറത്തുവിട്ടത്. 23-നാണ് ഫലപ്രഖ്യാപനം.
കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തെ പിന്നിലാക്കി ബി.ജെപി മുന്നേറ്റം നടത്തുമെന്ന് ഇന്ത്യാ ടുഡേ-മൈ ആക്‌സിസ് പോള്‍ കണക്കാക്കുന്നു.ബി.ജെ.പി 21 മുതല്‍ 25 വരെ സീറ്റ് നേടാമെന്നും കോണ്‍ഗ്രസ് മുന്ന് മുതല്‍ ആറു വരെ സീറ്റുകളില്‍ ഒതുങ്ങുമെന്നുമാണ് പ്രവചനം.

http://malayalamnewsdaily.com/sites/default/files/2019/05/19/exitpolls.jpg


റിപ്പബ്ലിക് ടിവി എക്‌സിറ്റ് പോള്‍

എന്‍.ഡി.എ 305
യു.പി.എ 124
മറ്റുള്ളവര്‍ 120
-----------------------

ടൈംസ് നൗ
എന്‍.ഡി.എ-306
കോണ്‍ഗ്രസ് 132
മറ്റുള്ളവര്‍ 104
--------------------------

എബിപി ന്യൂസ് -എസി നീല്‍സണ്‍
ഉത്തര്‍പ്രദേശ്
എന്‍.ഡി.എ- 6
യു.പി.എ-0
മഹാസഖ്യം-21
-------------------------

ഇന്ത്യാ ടുഡേ
തമിഴ്‌നാട്
ബി.ജെ.പി 4 വരെ
കോണ്‍ഗ്രസ് 34-38

------------------------

ഇന്ത്യാ ടുഡേ
ആന്ധ്രപ്രദേശ്
വൈ.എസ്.ആര്‍ കോണ്‍ഗ്രസ്- 18-20
ടി.ഡി.പി 4-6
കോണ്‍ഗ്രസ്-1
ബി.ജെ.പി- 1

 

 

 

Latest News