Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൽമാൻ രാജാവിന്റെ ചിത്രം വൈറലാകുന്നു

വിശുദ്ധ ഹറമിനോട് ചേർന്ന അൽസ്വഫ കൊട്ടാരത്തിൽ ഭക്തിനിർഭരനായി സൽമാൻ രാജാവ്. 

മക്ക - വിശുദ്ധ റമദാനിലെ അവസാന പത്ത് ഹറമിൽ ചെലവഴിക്കുന്ന തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഫോട്ടോ വൈറലാകുന്നു. ശാന്തമായ മുഖത്തോടെ ഭക്തിനിർഭരമായാണ് വിശുദ്ധ ഹറമിനോട് ചേർന്ന അൽസ്വഫ കൊട്ടാരത്തിൽ കസേരയിൽ ഇരിക്കുന്ന തരത്തിൽ രാജാവിന്റെ ഫോട്ടോ പ്രചരിക്കുന്നത്. ഈ ഫോട്ടോ ട്വിറ്റർ ഉപയോക്താക്കൾ വ്യാപകമായി പങ്കുവെക്കുന്നുണ്ട്. 

Latest News