Sorry, you need to enable JavaScript to visit this website.

നേപ്പാളില്‍ ഭൂചലനം 

കാഠ്മണ്ഡു- നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നേരിയ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.കാഠ്മണ്ഡുവില്‍ നിന്ന് 66 കിലോമീറ്റര്‍ പടിഞ്ഞാറു ഭാഗത്തായാണ് ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

Latest News