നാളെ ജിദ്ദ-കൊച്ചി എയര്‍ ഇന്ത്യാ വിമാനം വൈകും

ജിദ്ദ- വെള്ളിയാഴ്ച രാത്രി ജിദ്ദയില്‍നിന്ന് കൊച്ചിയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനം വൈകും.

വെള്ളിയാഴ്ച രാത്രി 11.15 നു പോകേണ്ട വിമാനം ശനിയാഴ്ച പുലര്‍ച്ചെ 2.40-ന് മാത്രമേ പുറപ്പെടുകയുള്ളൂവെന്ന് ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു.

 

Latest News