Sorry, you need to enable JavaScript to visit this website.

ഹറം പരിസരത്ത് പുകവലിച്ചാലും ഫോട്ടോയെടുത്താലും   പിടി വീഴും

മക്ക- വിശുദ്ധ ഹറമിലും ഹറമിന്റെ മുറ്റങ്ങളിലും പുകവലിക്കുന്നതിനും ഫോട്ടോകളെടുക്കുന്നതിനും വിലക്കുള്ളതായി പൊതുസരക്ഷാ വകുപ്പ് ഉംറ തീർഥാടകരെ ആവർത്തിച്ച് ഓർമ്മപ്പെടുത്തി.  ഈ പ്രവണത വീണ്ടും വർധിക്കുന്നതാണ് വിലക്ക് വീണ്ടും ഓർമ്മിപ്പിക്കാൻ കാരണം. നോമ്പ് പിറന്ന ശേഷം ഹറം പരിസരത്ത് പുകവലിക്കുന്നവരുടെ എണ്ണം കൂടിയിരുന്നു. ഹറമിലും ഹറമിന്റെ മുറ്റങ്ങളിലും യാചകവൃത്തിയും വിൽപനകളും നടത്തുന്നതിനും വിലക്കുള്ളതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.

Latest News