കൊല്‍ക്കത്ത- സി.ആര്‍.പി.എഫ് വേഷം ധരിപ്പിച്ച് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരെയാണ് കേന്ദ്രം പശ്ചിമ ബംഗാളിലേക്ക് അയച്ചതെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. കേന്ദ്ര സേനകളെ ഉപയോഗിച്ച് സംസ്ഥാനത്തെ വോട്ടര്‍മാരില്‍ സ്വാധീനമുണ്ടാക്കാനും ശ്രമിച്ചു. കേന്ദ്ര സേനകളെ ഞാന്‍ ആദരിക്കുന്നു. പക്ഷേ അവരോട് വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ബൂത്തിനകത്ത് വെടിവച്ചതിനെ തടുര്‍ന്നാണ് ഒരു ടി.എം.സി പ്രവര്‍ത്തകന് പരിക്കേറ്റതെന്ന് മമത ആരോപിച്ചു.