Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ ശുചീകരണ തൊഴിലാളികള്‍  ശ്വാസം മുട്ടി മരിച്ചു 

ന്യൂദല്‍ഹി-സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് ശുചീകരണത്തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. അഞ്ച് തൊഴിലാളികള്‍ അബോധാവസ്ഥയിലായി. ഇവരെ ഡല്‍ഹിയിലെ സഞ്ജയ്ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Latest News