Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എസ്എസ്എല്‍സി പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

ഇടുക്കി-എസ്എസ്എല്‍സി പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഏലപ്പാറ സ്വദേശിനി സ്വാതിയാണ് മരിച്ചത്. പരീക്ഷാ ഫലമറിഞ്ഞതിന് ശേഷം വൈകിട്ട് തൂങ്ങിമരിക്കുകയായിരുന്നു.
മൃതദേഹം വണ്ടിപ്പെരിയാറിലെ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

Latest News