ഐ.എസ് നേതാവ് ബഗ്ദാദി മരിച്ചിട്ടില്ല; അഞ്ച് വര്‍ഷത്തിനുശേഷം വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടു

ദമസ്‌കസ്- ഭീകര സംഘടനയായ ഐ.എസ് സ്ഥാപകന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി ഐ.എസിന്റെ  പ്രചാരണ വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടു. സിറിയന്‍ പട്ടണമായ ബഗൂസില്‍ ഐ.എസ് നേരിട്ട പരാജയം വിഡിയോയില്‍ ഇയാള്‍ സമ്മതിക്കുന്നു.
സിറിയന്‍ മരുഭൂമിയിലേക്ക് രക്ഷപ്പെട്ട ഐ.എസുകാരെ അവിടെനിന്നും തുരത്തി രണ്ടാഴ്ച പിന്നിട്ട ശേഷമാണ് നേതാവിന്റെ വിഡിയോ പുറത്തുവന്നിരിക്കുന്നത്.

 

Latest News