Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മായാവതിക്കെതിരെ സി.ബി.ഐ  കേസെടുത്തു  

ലഖ്‌നൗ-ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതിക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. 2010- 11 കാലയളവില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഞ്ചസാര മില്ലുകളുടെ ഓഹരി വിറ്റഴിച്ചതില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഇടപാടിലൂടെ യു.പി സര്‍ക്കാറിന് 1179 കോടിയുടെ നഷ്ടമുണ്ടായതായി അന്വേഷണ ഏജന്‍സി നേരത്തെ കണ്ടെത്തിയിരുന്നു.

Latest News