മക്കയില്‍ കാര്‍ മറിഞ്ഞ് രണ്ടു മരണം; ഒരാള്‍ ആശുപത്രിയില്‍

മക്ക - അദമില്‍ വാദി അല്‍റഅജ് റോഡില്‍ നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞ് രണ്ടു യുവാക്കള്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
തായിഫില്‍നിന്ന് അദമിലെ റബൂഅ് അല്‍ഐന്‍ ലക്ഷ്യമാക്കി സഞ്ചരിച്ച യുവാക്കള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റ യുവാവിനെ അദം ജനറല്‍ ആശുപത്രിയിലേക്ക് നീക്കി.

 

Latest News