Sorry, you need to enable JavaScript to visit this website.

കനത്ത മഴ: നിലമ്പൂരിൽ മൂന്നു പേർ മരിച്ചു

നിലമ്പൂർ- നിലമ്പൂർ പൂളക്കപ്പാറ ആദിവാസി കോളനിയിൽ കനത്തമഴയിൽ മരം കടപുഴകി വീണു മൂന്നു പേർ മരിച്ചു. പൂളക്കപ്പാറ ആദിവാസി കോളനിയിലെ ശങ്കരൻ, ചാത്തി, പാട്ടക്കരിമ്പ് കോളനിയിലെ ചാത്തി എന്നിവരാണ് മരിച്ചത്. ആദിവാസി ഉത്സവത്തിനിടെയാണ് സംഭവം. നിരവധി പേർക്ക് പരിക്കേറ്റു.
 

Latest News