Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നജ്‌റാനില്‍ മിന്നല്‍ പ്രളയം; വിദേശിയെ രക്ഷപ്പെടുത്തി

വാദി നജ്‌റാനില്‍ പ്രളയത്തില്‍ പെട്ട വിദേശിയെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തുന്നു.

നജ്‌റാന്‍ - പ്രളയത്തില്‍ പെട്ട അറബ് വംശജനെ നജ്‌റാന്‍ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. വാദി നജ്‌റാനിലൂടെ സഞ്ചരിക്കുന്നതിനിടെ വിദേശിയുടെ കാര്‍ അപ്രതീക്ഷമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ പെടുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ സിവില്‍ ഡിഫന്‍സ് അധികൃതര്‍ ഏറെ സാഹസികമായാണ് കുത്തിയൊലിക്കുന്ന വെള്ളത്തില്‍ നിന്ന് വിദേശിയെ രക്ഷപ്പെടുത്തിയത്.


 

 

Latest News