ബിഹാറില്‍ അമ്മയേയും മകളേയും ജയില്‍ സൂപണ്ടും തടവുകാരും പീഡിപ്പിച്ചു

പട്‌ന- ജയില്‍ സൂപ്രണ്ടും തടവുകാരും ലൈംഗികമായി പീഡിപ്പിച്ചതായി ജയിലില്‍ കഴിയുന്ന അമ്മയും മകളും പരാതിപ്പെട്ടു. ബിഹാര്‍ മുസഫര്‍പൂരിലെ ശഹീദ് ഖുദിറാം ബോസ് സെന്‍ട്രല്‍ ജയിലിലാണ് സംഭവം.
ജയില്‍ സൂപണ്ട് രാജീവ് കുമാര്‍ സിംഗ്, ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ, ഏതാനും തടവുകാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.
സംഭവം അന്വേഷിക്കാന്‍ ജില്ലാ ഭരണകൂടം അഞ്ചംഗ സമിതിയെ നിയോഗിച്ചു.

 

 

 

 

Latest News