ജിദ്ദ- അവധി കഴിഞ്ഞ് നാട്ടില്‍നിന്ന് മടങ്ങാനിരുന്ന പാണ്ടിക്കാട് വെള്ളുവങ്ങാട് മൂരിപ്പാടത്തെ ചക്കിപ്പറമ്പന്‍ അഷ്റഫ് (50) നിര്യാതനായി. ജിദ്ദയില്‍ സഹോദരന് യൂസുഫിനോടൊപ്പം കര്ട്ടന് കടയിലായിരുന്നു ജോലി.
ഭാര്യ: പേലേപ്പുറം തിരുത്തിയില്‍ ഷാജിത. മക്കള്‍: ഇര്ഫാന്, അജീഷ, ഫാത്തിമ റിസ്വി.






