മദീന- ഉംറ നിർവഹിക്കാനെത്തിയ വയനാട് വരദൂർ സ്വദേശി തോട്ടുങ്ങൽ കുഞ്ഞാലി മുഹമ്മദ് കുട്ടി (62) മദീനയിൽ നിര്യാതനായി. ഉംറ കർമം നിർവഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. ഭാര്യ നഫീസ. നിയമ നടപടികൾക്ക് ശേഷം ബഖീഇൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.