Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മക്കയില്‍ ഹോട്ടലില്‍ അഗ്നിബാധ; ആളപായമില്ല

മക്ക അല്‍ ഹഫായിര്‍ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ അഗ്നിബാധയുണ്ടായ മുറി സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ പരിശോധിക്കുന്നു.

മക്ക- അല്‍ഹഫായിര്‍ ഡിസ്ട്രിക്ടില്‍ ഉംറ തീര്‍ഥാടകര്‍ താമസിക്കുന്ന ഹോട്ടലില്‍ അഗ്നിബാധ. ഹോട്ടലിലെ രണ്ടാം നിലയിലെ മുറിയിലാണ് തീ പടര്‍ന്നു പിടിച്ചത്. ഈ സമയത്ത് ഹോട്ടലിലുണ്ടായിരുന്ന 700 ലേറെ തീര്‍ഥാടകരെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ സുരക്ഷിതമായി ഒഴിപ്പിച്ചു. ആര്‍ക്കും പരിക്കില്ല.


 

 

Latest News