Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പതിനഞ്ച് ട്രാന്‍സ്‌ജെന്റര്‍  ദമ്പതികള്‍ വിവാഹിതരായി

റായ്പൂര്‍: പതിനഞ്ച് ട്രാന്‍സ്‌ജെന്റര്‍ ദമ്പതികള്‍ ഒരു വേദിയില്‍ വെച്ച് വിവാഹിതരായി. ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ബീഹാര്‍ മഹാരാഷ്ട്ര, വെസ്റ്റ് ബംഗാള്‍ എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് വിവാഹിതരായത്. ഹല്‍ദി ആഘോഷവും മെഹന്ദിയിടലും ഉള്‍പ്പെടെയുള്ള ആഘോഷങ്ങളോടെയായിരുന്നു വിവാഹം നടന്നത്.

Latest News