Sorry, you need to enable JavaScript to visit this website.

വി.വി പാറ്റ് തെരഞ്ഞെടുപ്പ് കമ്മീഷന് കൂടുതൽ സമയം അനുവദിച്ചു

ന്യൂദൽഹി- ഓരോ ലോക്‌സഭാ മണ്ഡലത്തിലെയും 50 ശതമാനം വി.വി പാറ്റ് രസീതുകൾ എണ്ണണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ മറുപടി നൽകാൻ  തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി ഒരു ദിവസം കൂടി അനുവദിച്ചു.
ഇന്ന് സത്യവാങ് മൂലം ഫയൽ ചെയ്യാൻ ആയിരുന്നു സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നത്.
നാളെ സത്യവാങ് മൂലം ഫയൽ ചെയ്യാം എന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യം സുപ്രീം കോടതി അംഗീകരിക്കുക ആയിരുന്നു.
 

Latest News