വരുൺ ഗാന്ധി പിലിബിത്തിൽ 

ന്യൂദൽഹി- വരുൺ ഗാന്ധി ബി.ജെ. പി വിടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. പിലിബിത്തിൽ ബി.ജെ.പി സീറ്റിൽ തന്നെ വരുൺ ഗാന്ധി മൽസരിക്കും. മേനക ഗാന്ധി സുൽത്താൻപുരിലും സ്ഥാനാർ ഥിയാകും. 
 

Latest News