വിമാനത്തില്‍ പുക, പൈലറ്റ്  വന്‍ ദുരന്തം ഒഴിവാക്കി 

പാരീസ്: യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിങ് 787 വിമാനത്തിനുള്ളില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ഫ്രാന്‍സിലെ ന്യൂ കാലിഡോണിയയിലേക്ക് വിമാനം വഴി തിരിച്ചു വിട്ടു. പൈലറ്റിന്റെ സമയോചിതമായ ഇടപെലുകള്‍ കൊണ്ടാണ് അപകടം തലനാരിഴയ്ക്ക് ഒഴിവായത്. 256 പേരുമായി ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നും ലോസ് ഏഞ്ചല്‍സിലേക്ക് പുറപ്പെട്ട വിമാനമാണ് പുക ഉയര്‍ന്നതോടെ വഴിതിരിച്ചു വിട്ടത്.

Latest News