ഐ.എൻ.എൽ നേതാവ്‌ ഇനായത്തുല്ല അന്തരിച്ചു

ചെന്നൈ-ഇന്ത്യന്‍ നാഷനല്‍ ലീഗ് നേതാവും ഓള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍ അംഗവുമായ സയ്യിദ് ജെ ഇനായത്തുല്ല അന്തരിച്ചു. ബുധനാഴ്ച രാത്രി 11നായിരുന്നു അന്ത്യം. തമിഴ്‌നാട് ബൈത്തുല്‍മാല്‍ കമ്മിറ്റി അധ്യക്ഷനാണ്. മയ്യിത്ത് നമസ്‌കാരം വ്യാഴാഴ്ച ളുഹര്‍ നമസ്‌കാരാനന്തരം നന്ദനം പള്ളിയില്‍ നടക്കുമെന്ന് ഐഎന്‍എല്‍ നേതാക്കള്‍ അറിയിച്ചു.

Latest News