വിശ്വാസ വഞ്ചനക്ക് ഗൂഗിളിന് 169 കോടി ഡോളര്‍ പിഴ

ബ്രസ്സല്‍സ്- വിശ്വാസ വഞ്ചക്ക് സെര്‍ച്ച് ഭീമന്‍ ഗൂഗിളിന് യൂറോപ്യന്‍ യൂനിയന്‍ 169 കോടി ഡോളര്‍ (149 കോടി യൂറോ) പിഴ ചുമത്തി. വിപണിയിലെ മത്സരത്തില്‍ നീതിപൂര്‍വമല്ലാത്ത മാര്‍ഗങ്ങള്‍ സ്വീകരിച്ചതിനാണ് അമേരിക്കന്‍ കമ്പനിക്കെതിരെ പുതിയ ശിക്ഷാ നടപടി. വിപണിയിലെ മേധാവിത്തം ഉപയോഗപ്പെടുത്തി ഓണ്‍ലൈന്‍ സെര്‍ച്ച് പരസ്യങ്ങള്‍ക്ക് ശ്രമിച്ചുവെന്ന് യൂറോപ്യന്‍ യൂനിയന്‍ കോമ്പറ്റീഷന്‍ കമ്മീഷണര്‍ മാര്‍ഗരത്തെ  വെസ്റ്റാഗര്‍ പറഞ്ഞു.

 

Latest News