റിയാദ് മെട്രോ സ്‌റ്റേഷനില്‍ അഗ്നിബാധ; ആളപായമില്ല

റിയാദ്- റിയാദ് മെട്രോയുടെ നിര്‍മാണത്തിലിരിക്കുന്ന സ്‌റ്റേഷനിലുണ്ടായ അഗ്നിബാധ സിവില്‍ ഡിഫന്‍സ് അണച്ചു. എക്‌സിറ്റ് 15 ല്‍ കിംഗ് സഅദ് ബിന്‍ അബ്ദുറഹ്മാന്‍ റോഡില്‍ രാവിലെ 11.30 നാണ് സംഭവം. ഒരു മണിക്കൂറോളം തീ ആളിപ്പടര്‍ന്നു. തെര്‍മല്‍ ഇന്‍സുലേഷന്‍ വസ്തുക്കള്‍ക്കാണ് തീപിടിച്ചത്. ആളപായമില്ല

 

Latest News