മഹാകവി അക്കിത്തത്തിന്റെ ഭാര്യ ശ്രീദേവി അന്തര്‍ജനം നിര്യാതയായി

എടപ്പാള്‍- മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തര്‍ജനം ( 86) അന്തരിച്ചു. പുലര്‍ച്ചെ 5.30 നായിരുന്നു മരണം.
എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ടുദിവസമായി ചികിത്സയിലായിരുന്നു. സംസ്‌കാരം വൈകിട്ട് വീട്ടുവളപ്പില്‍. മക്കള്‍: പാര്‍വതി,അക്കിത്തം വാസുദേവന്‍, ശ്രീജ, ഇന്ദിര, നാരായണന്‍, ലീല

 

Latest News