ടി.പി.എക്ക് പുതിയ  ഭാരവാഹികൾ

ജിദ്ദ- തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ജിദ്ദ (ടി.പി.എ) യുടെ പുതിയ പ്രസിഡന്റായി എ.എസ് അൻസറിനെ തെരഞ്ഞെടുത്തു. അൻവർ കല്ലമ്പലമാണ് ജനറൽ സെക്രട്ടറി. നൗഷാദ് ആറ്റിങ്ങൽ ആണ് ട്രഷറർ. ചന്ദ്രബാബു, മുഹമ്മദ് ഇഖ്ബാൽ (വൈസ് പ്രസി.), വിവേക്, ആനന്ദ് (സെക്രട്ടറി), ഷിറാസ് (ജീവകാരുണ്യ വിഭാഗം കൺവീനർ), സജീർ (കലാവിഭാഗം), അനസ്, ഷമീർ, റഫീഖ് (കായിക വിഭാഗം) എന്നിവരാണ് മറ്റ് ഭാരവാഹികൾ. 
മുൻ പ്രസിഡന്റ് നാസുമുദ്ദീൻ മണനാക്കിന്റെ അധ്യക്ഷതയിലുള്ള ഉപദേശക സമിതിയിൽ സിറാജ്, ഷിഹാബുദ്ദീൻ, അബ്ദുൽ റഷീദ്, സക്കീർ ഹുസൈൻ, രതീശൻ വക്കം എന്നിവർ അംഗങ്ങളാണ്.
 

Latest News