Tuesday , February   25, 2020
Tuesday , February   25, 2020

സൗദിയിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധയ്ക്ക്; മതിയായ അകലം പാലിച്ചില്ലെങ്കില്‍ പിഴ

റിയാദ് - മുന്നിലുള്ള വാഹനത്തില്‍ നിന്ന് മതിയായ അകലം പാലിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് ട്രാഫിക് ഡയറക്ടറേറ്റ്  മുന്നറിയിപ്പ് നല്‍കി. അപകടങ്ങള്‍ ഒഴിവാക്കാന്‍ മുന്നിലുള്ള വാഹനത്തില്‍ കഴിയുന്നത്ര അകലം പാലിച്ചിരിക്കണം. മുന്നിലുള്ള വാഹനത്തില്‍ നിന്ന് മതിയായ അകലം പാലിക്കാതിരിക്കുന്നത് ഗതാഗത നിയമ ലംഘനമാണ്. ഇതിന് പിഴ ലഭിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

 

Latest News