ചെമ്മാട് സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ് - മലപ്പുറം ചെമ്മാട് സ്വദേശി  പരേതനായ കരിപ്പറമ്പത്ത് ബീരാന്റെ മകന്‍ കരിപ്പറമ്പത്ത് അബ്ദുല്ല റിയാദില്‍ നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: ജമീല. മക്കള്‍: ഫവാസ് മാസിന്‍, റഹ്്‌ന മാസിദ, ഫാത്തിമാ മന്‍സിദ, ഫയാസ് മുഹ്‌സിന്‍. സഹോദരങ്ങള്‍: സലാഹുദ്ദീന്‍, സൈതലവി, റഫീഖ്, ഹുസൈന്‍ കോയ, മൂസക്കോയ. മറിയം, സഫിയ, സാജിദ, റംലത്ത്.

 

Latest News