Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രാഹുല്‍ ഗാന്ധി 12 ന് വയനാട്ടില്‍

കല്‍പറ്റ- പുല്‍വാമയില്‍ ചാവേര്‍ ആക്രമണത്തില്‍ മരിച്ച സി.ആര്‍.പി.എഫ് ഹവില്‍ദാര്‍ പൂക്കോട് വാഴക്കണ്ടി വസന്തകുമാറിന്റെ കുടുംബാംഗങ്ങളെ എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി 12ന് സന്ദര്‍ശിക്കും. ഉച്ചയോടെ അദ്ദേഹം പൂക്കോട് എത്തുമെന്നു  ഡി.സി.സി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു.

 

Latest News