ജെയ്‌ശെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ന്യൂദല്‍ഹി- കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ ജെയ്‌ശെ മുഹമ്മദി തലവന്‍ മസൂദ് അസ്ഹര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. കരളിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് ശനിയാഴ്ച മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് സ്ഥിരീകരണമില്ല.
മസൂദ് അസ്ഹറിനെ ആഗോള ഭീകര പട്ടികില്‍ ഉള്‍പ്പെടുത്തുന്നതിന് ഇന്ത്യ സമ്മര്‍ദം ശക്തമാക്കിയിരുന്നു. മസൂദ് അസ് ഹര്‍ രോഗബാധിതനാണെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

 

Latest News