കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരന്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയതും വിമാന സീറ്റില്‍ ഉപേക്ഷിച്ചതുമായ 80.87 ലക്ഷത്തിന്റെ സ്വര്‍ണവും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ദുബായില്‍ നി് എയര്‍ ഇന്ത്യ വിമാനത്തില്‍ കരിപ്പൂരിലെത്തിയ കോഴിക്കോട് കട്ടിപ്പാറ പുത്തന്‍ വീട്ടില്‍ ജൗഹര്‍ എ യാത്രക്കാരന്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തിയ 538 ഗ്രാം സ്വര്‍ണമാണ് ആദ്യം പിടികൂടിയത്. പിടികൂടിയ സ്വര്‍ണത്തിന് 17.75 ലക്ഷം രൂപ വില ലഭിക്കും.
ദുബായില്‍ നിുളള വിമാനത്തിന്റെ സീറ്റില്‍ നിാണ് 1913 ഗ്രാം സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കസ്റ്റംസ് പരിശോധന ശക്തമാണെ് കരുതി യാത്രക്കാരന്‍ ഉപേക്ഷിച്ചതാവമെ് കരുതുു. ഈ സീറ്റിലിരു യാത്രക്കാരനെ പിടികൂടാനായിട്ടില്ല. പിടികൂടിയ സ്വര്‍ണത്തിന് 63.12 ലക്ഷം രൂപ വില ലഭിക്കും. രണ്ടു സംഭവങ്ങളിലായി മാത്രം കരിപ്പൂരില്‍ പിടികൂടിയത് 80.87 ലക്ഷത്തിന്റെ സ്വര്‍ണമാണ്. കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് വര്‍ധിച്ചിരിക്കുകയാണ്.