Sorry, you need to enable JavaScript to visit this website.

മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ചൈനയിൽ

ബീജിംഗ്- കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ചൈനീസ് സന്ദർശനത്തിന് തുടക്കം. ചൈനീസ് അഡൈ്വസറി ആന്റ് പൊളിറ്റിക്കൽ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ഖി ലി ഫുംഗ്, ചൈനയിലെ സൗദി അംബാസഡർ തുർക്കി അൽമാദി, സൗദിയിലെ ചൈനീസ് അംബാസഡർ ലി ഹുവാക്‌സിൻ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് കിരീടാവകാശിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. 

Latest News