റിയാദ് - ആപ്പിൾ കമ്പനിയുമായി സഹകരിച്ച് സൗദിയിൽ ആപ്പിൾ പേ സേവ നം ഔദ്യോഗികമായി ആരംഭിച്ചതായി നാഷണൽ പെയ്‌മെന്റ് സിസ്റ്റം (മദ) അറിയിച്ചു. സൗദിയിൽ ആപ്പിൾ പേ സേവനം ആരംഭിക്കുന്നതിന് ആലോചിക്കുന്നതായി കഴിഞ്ഞ ഒക്‌ടോബറിൽ മദ അറിയിച്ചിരുന്നു. അൽറാജ്ഹി, അൽഅഹ്‌ലി, അൽറിയാദ്, അൽഇൻമാ, അൽജസീറ ബാങ്കുകളിൽ ആപ്പിൾ പേ സേവനം നിലവിൽ ലഭ്യമാണ്.